ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Monday 17 February 2014



15.02.2014-സാക്ഷരം  ഏകദിന ക്യാമ്പ് -സെഷനുകള്‍




                    കളിയിലൂടെ പഠനം
 




                                                   തുല്യപങ്കാളിത്തം





                                              യോഗ പരിശീലനം



Saturday 15 February 2014

പുസ്തകവണ്ടി പ്രയാണം




കരിച്ചേരി ഗവണ്‍മെന്റ് യു പി സ്കൂള്‍ ലൈബ്രറി ശാക്തീകരണ പരിപാടി പുസ്തകവണ്ടി പ്രയാണം  2014 ഫെബ്രുവരി 23 ഞായറാഴ്ച

  സ്വീകരണസ്ഥലങ്ങള്‍

 

സംഘചേതന സാംസ്കാരികവേദി, കരിച്ചേരി              3.00 മണി
പറമ്പ് ജംഗ്ക്ഷന്‍                                           3.15 മണി
പ്രിയദര്‍ശിനി കലാകേന്ദ്രം,കരിച്ചേരി                       3.30 മണി
.എം.എസ് വായനശാലന&ഗ്രന്ഥാലയം,കരിച്ചേരി    3.45 മണി
കൊളത്തിങ്കാല്‍ കുന്നുമ്മല്‍                                 4.00 മണി
വെള്‌ളാക്കോട്                                               4.15 മണി

സ്വസ്തി ആര്‍ട്സ്&സ്പോര്‍ട്സ്ക്ളബ്ബ്,കൂട്ടപ്പുന്ന               4.45 മണി

ദേവന്‍പൊടിച്ചപാറ ജംഗ്ക്ഷന്‍                            5.15 മണി

സഹകരിക്കുക..........വിജയിപ്പിക്കുക

Friday 14 February 2014


 കോളിഫ്ലവര്‍ വിളവെടുപ്പ് നടത്തി
       വി എഫ് പി സി കെ യുടെ കീഴിലുള്ള കരിച്ചേരി,പൊഴുതല സ്വാശ്രയസംഘം നല്‍കിയ കോളിഫ്ലവര്‍,കാബേജ് തൈകള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി