ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

മുന്‍പേ പറക്കാം


    ഇത് 
            നമ്മുടെ വിദ്യാലയമാണ്.
            നമ്മെ അക്ഷരപ്പിച്ച നടത്തിയ വിദ്യാലയം
            പ്രദേശിക സമുഹത്തിന്റെ പൊതു ഇടമായി 
            നമ്മുടെ വിദ്യാലയത്തെ മാറ്റുന്നതിന് 
            അക്കാദമികവും ഭൗതികവുമായ 
            പരിമിതികളെ മറികടക്കുന്നതിന് 
            മുന്‍പേ പറക്കുന്നതിന് 
            ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
വിദ്യാലയശാക്തീകരണ പരിപാടി ഉദ്ഘാടനം
                              

ഉദ്ഘാടനം   ശ്രീ .ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍



പദ്ധതി വിശദീകരണം     ശ്രീ പി ഭാസ്ക്കരന്‍  ഡയറ്റ്

ശ്രീ രാധാകൃഷ്ണന്‍ കാമലം

     ശ്രീ   വേണുഗോപാലന്‍ പെരളം


  
മുന്‍പേ പറക്കാനായി...........

















സാക്ഷരം 
അടിസ്ഥാന ശേഷി വികസന പരിശിലനം



                                              ഹരിതം

 കാബേജ്,കോളിഫ്ലവര്‍തൈകള്‍ ഏറ്റു വാങ്ങുന്നു

 കൃഷിയിലേര്‍പ്പെടുന്ന കുട്ടികള്‍


                                     പെണ്‍കുട്ടികളുടെ സൈക്കിള്‍ പരിശീലനം






                                       പ്രായോജകരിലൂടെ കിട്ടിയ കുടിവെള്ള പാത്രങ്ങള്‍



ഒരു ദിവസം ഒരു രക്ഷിതാവ്















1 comment:

  1. 'മുമ്പേ പറക്കാം' പദ്ധതിയിലൂടെ മികവിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയത്തെ പൊതുസമൂഹത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ ബ്ലോഗിന് ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു

    ReplyDelete