ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday 5 February 2017

സ്കൂള്‍ വികസനസെമിനാര്‍ - പ്രാദേശികയോഗങ്ങള്‍

ഫെബ്രുവരി 19 ന് നടക്കുന്ന സ്കൂള്‍ വികസനസെമിനാറുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രാദേശികകൂട്ടായ്മാ- യോഗങ്ങള്‍ക്ക് തുടക്കമായി. വിവിധ കുടുബശ്രീ യൂണിറ്റുകള്‍, പുരുഷസ്വയം സഹായസംഘങ്ങള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് യോഗങ്ങള്‍ നടക്കുന്നത്.
 

No comments:

Post a Comment