ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Saturday 21 December 2013


      സ്കൂള്‍ റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു

ഹെഡ് മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ദേശീയ പതാക ഉയര്‍ത്തി.
ചടങ്ങില്‍ 2012-13 അധ്യാന വര്‍ഷത്തെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന അഭിജിത്ത് കെ നായര്‍
 എന്ന കുട്ടിക്ക് മികച്ച വിദ്ദ്യാര്‍ത്ഥിക്കുള്ള ടി കുമാരന്‍ നായര്‍ എന്റോവ്മെന്റ് വിതരണം സ്കൂള്‍ പിടിഎ പ്രസിഡന്റ് ശ്രീ എ വേണുഗോപാല്‍ നിര്‍വ്വഹിച്ചു.
എല്‍, യു പി കുട്ടികള്‍ക്ക് സ്വാതന്ത്രസമര ചരിത്രത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.
യു പി വിഭാഗത്തില്‍ അശ്വന്ത് എ ഒന്നാം സ്ഥാനവും ,ഗോപിക എം രണ്ടാം സ്ഥാനവും നേടി.എല്‍ പി വിഭാഗത്തില്‍ സായന്ത് കെ ഒന്നാം സ്ഥാനവും ഉദ്യമ വി ഒ രണ്ടാംസ്ഥാനവും നേടി.
പി ടി എയുടെ വകയായി കുട്ടികള്‍ക്ക് പായസ വിതരണവും നടത്തുകയുണ്ടായി.



                                            
               



 ബ്ലോഗ്  ഉദ്ഘാടനം 
  09.01.14 ന് ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ ശ്രീ കെ രവിവര്‍മ്മന്‍ നിര്‍വ്വഹിച്ചു.
ഹെഡ് മാസ്റ്റര്‍  രാധാകൃഷ്ണന്‍ കാമലം അധ്യക്ഷത വഹിച്ചു.SITC പ്രഭാകരന്‍ ടി സ്വാഗതവും,ജനാര്‍ദ്ദനന്‍ പി
നന്ദിയും അര്‍പ്പിച്ചു




 

Friday 20 December 2013

സ്കൂള്‍ ബ്ളോഗ് ആരംഭിച്ചു......


 സ്വാഗതം.............

ഡയറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ രാജേഷ് മാസ്റ്റര്‍ സംസാരിക്കുന്നു

  ഡയറ്റിന്റെ ആഭിമൂഖ്യത്ത്യല്‍ ഐറ്റി സ്കൂളില്‍ വച്ച് നടന്ന പരിശീലന കളരിയില്‍ വച്ച് ജി യു പി എസ് കരിചേരിയുടെ ബ്ളോഗ് ആരംഭിച്ചതായി അറിയിക്കുന്നു